കിളിമാനൂർ: കുന്നുമ്മൽ തെക്കേവിള വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പ്രസന്നൻ, സതി, സുദർശനൻ, ശശികല, ഗീത, ജോയി (പഴയ കുന്നുമ്മൽ സർവിസ് സഹകരണ ബാങ്ക്), പരേതരായ ദാസ്, ശ്രീകല, ബൈജു. മരുമക്കൾ: സരോജം, ഓമന, ദേവരാജൻ, സുനിത, മോഹനൻ, ബൈജു, മിനി, രജനി.