പിരപ്പൻകോട്: മീനാറ മീനാറവിള പുത്തൻവീട്ടിൽ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ധരണീധരൻ നായർ. മക്കൾ: ശ്രീകണ്ഠൻ നായർ, രാജേന്ദ്രൻ നായർ, കുമാരി, ബേബി, ശശികല, മണികണ്ഠൻ നായർ, അനിൽകുമാർ. മരുമക്കൾ: ഷീല, പ്രഭകുമാരി, പരേതനായ വിശ്വംഭരൻ നായർ, പരേതനായ രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, ഷീജ, സുനന്ദ. സഞ്ചയനം ചൊവ്വാഴ്ച് ഒമ്പതിന്.