പാറശ്ശാല: പരശുവയ്ക്കൽ ആനന്ദ മന്ദിരത്തിൽ പരേതനായ ഗോപാലപ്പണിക്കരുടെ (റിട്ട. പൊലീസ്) ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, വിജയൻ, പ്രസന്നകുമാർ, രാജൻ, അനിത, പരേതനായ അനിൽകുമാർ. മരുമക്കൾ: രമേശൻ, പ്രസന്ന, ഗിരിജ, ഷീബ, ദിനാകുമാർ, അംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.