കിളിമാനൂർ: പനപ്പാംകുന്ന് ശങ്കരമംഗലം വീട്ടിൽ പ്രഭാകരൻ പിള്ള (83) നിര്യാതനായി. ചൂട്ടയിൽ ഇടയിലഴികത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: രവി (ശ്രീകൃഷ്ണ ഫയർ വർക്സ് പനപ്പാംകുന്ന്), രശ്മി (ഗവ. എച്ച്.എസ്.എസ് കഴക്കൂട്ടം), രേഖ (സൂപ്പർവൈസർ, ഐ.സി.ഡി.എസ്, വെട്ടിക്കവല അഡീഷനൽ), മരുമക്കൾ: രമ്യ, ദിലീപ് (ശാന്തിഗിരി ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണകുമാർ (ബിസിനസ്).