പാങ്ങോട്: കൊച്ചാലുംമൂട് കന്യാറുകഴി പുത്തന്‍വീട്ടില്‍ പരേതനായ തോന്നയ്ക്കല്‍ അഹമ്മദ് പിള്ളയുടെ ഭാര്യ സല്ക്കാബീവി (83) നിര്യാതയായി. മക്കള്‍: ഷിഹാബുദ്ദീന്, ഹുമാരിയത്ത്, അബ്ദുല്‍ അസീസ് മുസ്ലിയാര് (മാധ്യമം കൊച്ചാലുംമൂട് ഏജന്റ്), സൈന്‍, റംലത്ത് ബീവി, ജമീലാബീവി, ജുനൈദാ ബീവി, അന്‍സാരി, പരേതരായ രഹിയാനത്ത്, സൈനുല്ലാബ്ദീന്‍, മാജിദാ ബീവി, അബ്ദുല്‍ ബാരി, ആജിസ്. മരുമക്കള്‍: സുലൈഖാ ബീവി, ഷൈലാ ബീവി, അബ്ദുല്‍ കലാം, യൂസുഫ്, അബ്ദുല്‍ മനാഫ്, ഷൈലാ ബീവി, സീനത്ത് ബീവി, ഷംന, ഉമര്‍.