വെങ്ങാനൂർ: നെല്ലിവിള വെണ്ണിയൂർ രേഷ്മ ഭവനിൽ റോസിലി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻനാടാർ. മക്കൾ: സരോജിനി, ലളിത, മണിയൻ, ശ്രീവത്സകുമാർ, ശശികല, ലൈല. മരുമക്കൾ: പൊന്നയ്യൻ, ദിവാകരൻ, സൈലസ്, രമ, റാണി, വത്സലൻ, പരേതനായ മോഹനൻ. പ്രാർഥന ഞായറാഴ്ച മൂന്നിന്.