തിരുവനന്തപുരം: കരമന കുഞ്ചാലുമൂട് കാട്ടുവിളാകം പുരയിടം വീട്ടിൽ (കൊട്ടാരക്കര) പരേതനായ ഹസനാര് പിള്ളയുടെ ഭാര്യ റാവിയാത്തുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ, ഷാഹുൽ ഹമീദ്, പരേതനായ അബ്ദുൽ റഷീദ്, സിദ്ദിഖ്, നസീമ, നുജുമ, റഹീമ. മരുമക്കൾ: ഫാത്തിമ, നസ്സാറുല്ല, ഖുറേഷി, പരേതനായ ഷാഹുദ്ദീൻ, അബ്ദുൽ ഖരിം, സുമയ്യ.