ശ്രീകാര്യം: ശ്രീകാര്യം ഷഫീക്ക് മൻസിലിൽ പരേതനായ മൈതീൻകണ്ണിന്റെ ഭാര്യ ജിബിരിയത്തുബീവി (87) നിര്യാതയായി. മക്കൾ: ആരിഫ ബീഗം, ഷാജഹാൻ, സലീം (അബൂദബി), സൈനുൽ ആബ്ദീൻ (അബൂദബി), ഷാജിത ബീവി, സലീന ബീഗം, ഷഫീക്ക്. മരുമക്കൾ: പി. മാലിക് മുഹമ്മദ് (റിട്ട. അസി.ഡയറക്ടർ), എ. സിദ്ദീഖ് (സി-ആപ്റ്റ്), അൻസാർ എ.എസ് (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), ഷാജിത, ഷമീന, നജീന, ഷംന.