പാലോട്: തെന്നൂർ എട്ടേക്കറിൽ വീട്ടിൽ എസ്. താജുദ്ദീൻ ഹാജി (95) നിര്യാതനായി. ആദ്യകാല പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: പരേതയായ അയിഷ ബീവി. മക്കൾ: നസീമാബീവി, നാസറുദ്ദീൻ, മൻസൂർ, നിസാർ (എട്ടേക്കറിൽ ബേക്കറി), നസീർ (അബൂദബി), അൻസാർ (സൗദി). മരുമക്കൾ: ഡോ. എം. സലാഹുദ്ദീൻ (റിട്ട. പ്രഫ. ഇക്ബാൽ കോളജ്), ജുബൈരിയ, നജ്മുന്നിസ, ബുഹൈറ, സജീന, റസിയാ അൻസാർ.