തിരുവനന്തപുരം: പേട്ട രമണി മന്ദിരത്തിൽ കെ. അമരാവതി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ചെല്ലപ്പൻ മുതലാളി (ബർമ). മക്കൾ: പരേതയായ എ. ജഗദ, സി.എ. ദാസ് (ബർമ ബസാർ), പരേതനായ സി. സുഗുണൻ, എ. സരസ്വതി, സി. ജഗനാഥൻ (ഗുരുദേവ പ്രചാരസഭ, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയം യൂനിറ്റ് രക്ഷാധികാരി), എ. രമണി. മരുമക്കൾ: പരേതനായ ടി. ശശിധരൻ, പരേതയായ ഡി. ഗിരിജ, ബി. ഗീതകുമാരി, ജി. രാജേന്ദ്രനാഥൻ (റിട്ട. എൻജി. വി.എസ്.എസ്.സി), എസ്. ഷീല, പരേതനായ വി. സിദ്ധാർഥൻ. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ എട്ടിന്.