തമലം: കേശവദേവ് റോഡ് കൃഷ്ണസദനത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഡി. കൃഷ്ണമ്മ (96) നിര്യാതയായി. മക്കൾ: ഉഷ കെ. നായർ, പരേതയായ മോഹന, രത്നം, ശ്രീകുമാരി, ഗോപകുമാർ, മധുപാലൻ നായർ, ഗീത വി. നായർ, താര എസ്. കുമാർ, കൃഷ്ണകുമാർ, രാജ്കുമാർ. മരുമക്കൾ: പരേതനായ കേശവൻനായർ, പരേതനായ പരമേശ്വരൻ തമ്പി, പരേതനായ വിജയകുമാർ, പരേതനായ പ്രസന്നൻ നായർ, നളിനി, ഗിരിജ, വേലായുധൻ നായർ, ശ്രീകുമാരൻ നായർ, മിനി രാജ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.