വർക്കല: കവലയൂർ അമ്മൻനട ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ മുൻ ഭരണസമിതി അംഗം കവലയൂർ അമ്മൻകോവിൽ സാഫല്യത്തിൽ എസ്. അയ്യൻ പെരുമാൾ ആചാരി (84 പ്ലാമൂട്ടിൽ ഗോപാലൻ) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാൾ. മക്കൾ: സരോജം, വിജയകുമാർ (വിജയ പെരുമാൾ -ഐ.ഒ.ബി വർക്കല), സതീഷ് കുമാർ, അനിത. മരുമക്കൾ: പരമേശ്വരൻ, രാജേന്ദ്രൻ, ബിന്ദുമോൾ, പ്രിയ.