ശാസ്തമംഗലം: കുറുപ്പ്ലൈൻ എസ്.ഇ.കെ.ടി 68ൽ നിര്യാതനായ ധർമരാജെൻറ ഭാര്യ രാധാദേവി ഭാരതി (86) നിര്യാതയായി. മക്കൾ: പവിത്രൻ, സഹൃദ, ഡോ. ഷമ്മി രാജ്, ഷാറ്റിരാജ്. മരുമക്കൾ: റീനാ ഭാസി, ഗോപാലകൃഷ്ണൻ, ഡോ. അരുവി, സജഞയ്കുമാർ. സംസ്കാരം ശനിയാഴ്ച 12ന് ശാന്തികവാടത്തിൽ.