തിരുവനന്തപുരം: വേട്ടമുക്ക്-പി.ടി.പി നഗർ വി.ആർ.എ 6എയിൽ (ഖുശി) എം.വി. സുബ്ബറാവു (90) നിര്യാതനായി. കർണാടകയിലെ ഷിമോഗയാണ് സ്വദേശം. പരേതയായ കനകരത്നയാണ് ഭാര്യ. മക്കൾ: സുഹാസ് എം.എസ് (മാനേജിങ് ഡയറക്ടർ, ഭീമ ജ്വല്ലറി ആൻഡ് അർബൻസ്കേപ് പ്രോപ്പർട്ടീസ്), സുജയ, സുരേഖ, പരേതനായ സുരേഷ്. മരുമക്കൾ: ഗായത്രി സുഹാസ് (ഡയറക്ടർ, ഭീമ ജ്വല്ലറി ആൻഡ് അർബനസ്കേപ് പ്രോപ്പർട്ടീസ്), ജയപ്രകാശ്, രാജേന്ദ്ര, ജയ.