ഉള്ളൂർ: കൊച്ചുള്ളൂർ കാരുണ്യ 136 (എ) സാഹിതിയിൽ എം.എം. മോഹനൻ (71 -റിട്ട. ഹെഡ്മാസ്റ്റർ, എ.എം.ടി.ടി.എ, വളബ്ഭാഗം) നിര്യാതനായി. ഭാര്യ: എം.എസ്. അരുണകുമാരി. മക്കൾ: അരുൺമോഹൻ (റേഡിയോളജിസ്റ്റ്, ശ്രീ ഗോകുലം മെഡിക്കൽ കോളജ്, എസ്.യു.ടി -പട്ടം), ഡോ. കിരൺമോഹൻ (അസി. പ്രഫസർ, എസ്.എൻ കോളജ്, ചാത്തന്നൂർ). മരുമക്കൾ: ഡോ. ഗീതി സുബാഷ് (മെഡിക്കൽ കോളജ്, തിരുവനന്തപുരം), രതി എസ്. നായർ (എച്ച്.എസ്.എസ്.ടി, ഗവ. മോഡൽ ഗേൾസ് സ്കൂൾ, പട്ടം). സഞ്ചയനം 19ന് രാവിലെ 8.30ന്.