ആറ്റിങ്ങൽ: തോന്നയ്ക്കൽ വാലികോണം വിളയിൽപാറയിൽവീട്ടിൽ ബാലകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സുധർമിണി. മക്കൾ: സതീശൻ, തുളസി, ലളിത, ലീല, ലതിക, അനിത. മരുമക്കൾ: വിജയ, വിജയൻ, വിജയസിംഹൻ, സുധാകരൻ, രാജേന്ദ്രൻ, അശോകൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.