ബാലരാമപുരം: മന്നോട്ടുകോണം അമ്പാടിയിൽ സരസ്വതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: ശ്യാമള കുമാരി, ലീലകുമാരി, വിജയകുമാർ, ശ്രീലത, ജയകുമാർ, മരുമക്കൾ: പരേതനായ സുകുമാരൻ നായർ, ശ്രീകണ്ഠൻ നായർ, ഉഷാകുമാരി, പ്രംകുമാർ, ശ്രീദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.