വർക്കല: നടയറ പുല്ലാന്നികോട് അടച്ചവിള വീട്ടിൽ അബ്ദുൽ റഹീം (81) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ലൈലാ ബീവി. മക്കൾ: നാസർ, സഫീന, ജമീല, നിസാർ, നസീർ, ഷൗക്കത്ത്, ഹസീന, ജാസ്മി, റഫീഖ് (സി.പി.എം വർക്കല നോർത്ത് ലോക്കൽ കമ്മിറ്റിയംഗം), ഷെമീമ. മരുമക്കൾ: സലിം, സബീന, അബ്ദുൽ റഹിം, ഹസീന, സബീദ, സോജ, നസീർ, ഷൗഫീഖ്, ജാസ്മിൻ, നൗഷാദ്.