തിരുവനന്തപുരം: കുമാരപുരം അവിട്ടം റോഡിൽ എ.ആർ.ആർ.എ 60 സൗപർണികയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: ദിവാകരൻ നായർ, ശശിധരൻ നായർ, മധുസൂദനൻ നായർ, ഉദയകുമാരി, ജയകുമാരൻ നായർ. മരുമകൾ: അംബിക കുമാരി, ശ്രീകല, ശാന്തിനി, പരേതനായ ജയചന്ദ്രൻ നായർ, കവിത.