ചിറയിൻകീഴ്: പടനിലം ദേവീപ്രീതിയിൽ രാമകൃഷ്ണപിള്ള (ആർ.കെ. പിള്ള 87) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുരേഷ് കുമാർ (റെയിൽവേ), സതീഷ് കുമാർ (സെൻട്രൽ എക്സൈസ്), സ്വപ്ന (ലോക്കൽ ഫണ്ട് ഓഡിറ്റ്). മരുമക്കൾ: സുനിത (സെക്രേട്ടറിയറ്റ് ), ലക്ഷ്മി, സുധീർ കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.