തോന്നയ്ക്കൽ: പാട്ടത്തിൻകര കാലായിൽ രവീന്ദ്രവിലാസത്തിൽ ആർ. കുട്ടൻപിള്ള (100) നിര്യാതനായി. ഭാര്യ: പരേതയായ എൻ. സരസ്വതിഅമ്മ. മക്കൾ: കെ. ദിവാകരൻ നായർ (റിട്ട. ആർ.എം.എസ്), എസ്. വിജയകുമാരി, എസ്. ശാന്തകുമാരി, എസ്. ശോഭനകുമാരി, എസ്. ജലജകുമാരി, എസ്. രമകുമാരി. മരുമക്കൾ: എസ്. പുഷ്പകുമാരി, എൻ. വിജയൻ നായർ, പി. ഭാനുദേവൻ നായർ, എസ്. മോഹനൻ നായർ, ജി. ശശീന്ദ്രൻ നായർ, വി. രവീന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.