പോത്തൻകോട്: മോട്ടൂർക്കോണം മൊട്ടലുംമൂട്ടിൽ വീട്ടിൽ പി. കമലമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻപിള്ള. മക്കൾ: ശാന്തമ്മ, സുകുമാരൻ നായർ, സുരേന്ദ്രൻ നായർ, സുശീലാമ്മ, ഇന്ദിര, ഭുവനചന്ദ്രൻ നായർ. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, സരസ്വതിയമ്മ, അംബികദേവി, രാമചന്ദ്രൻ നായർ, പരേതനായ സുന്ദരൻ, ഗീത. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.