തിരുവനന്തപുരം: പേട്ട കവറടി റോഡിൽ കിഴക്കുപുറത്തു വീട്ടിൽ പരേതനായ ഭാസുരാംഗെൻറ ഭാര്യ ഇന്ദിര (92) നിര്യാതയായി. മക്കൾ: ഉഷാ ഗോപിനാഥ്, രാജേന്ദ്രൻ, ചന്ദ്രൻ, സതീന്ദ്രബാബു, ഷാജികുമാർ. മരുമക്കൾ: ഗോപിനാഥൻ, രജിന രാജേന്ദ്രൻ, ശ്രീലത ചന്ദ്രൻ, അജയ സതീന്ദ്രബാബു, സുജിത ഷാജികുമാർ.