ചേരപ്പള്ളി: പറങ്ങോട് പോങ്ങോട് വലിയവേേങ്കാട് തെക്കുംകര പുത്തൻവീട്ടിൽ പരേതനായ മാധവപണിക്കരുടെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: ദമയന്തി, ശകുന്തള, വിമല, ധർമവതി, പരേതനായ രാജേന്ദ്രൻ, ജയന്തൻ, വിക്രമൻ, അശോകകുമാരി. മരുമക്കൾ: ത്യാഗരാജൻ, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ പത്മനാഭൻ, സുലേഖ, അനിത, ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.