പാങ്ങോട്: മുളകിട്ടകാട് മുനീർ മൻസിലിൽ മുഹമ്മദ് ത്വാഹ (62) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: മുനീർ, മുജീബ്, മുബീന, മുഹ്സിന. മരുമക്കൾ: നജ്മുദ്ദീൻ, ഹിശാം, മുഹ്സിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് താഴെ പാങ്ങോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.