Obituary
പാരിപ്പള്ളി: കടമ്പാട്ടുകോണം തിരുവോണത്തിൽ ശശീന്ദ്രൻ പിള്ള (60) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശരത്, സാന്ദ്ര. മരുമകൻ : ആംകേഷ്. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
കിളിമാനൂർ: വെള്ളല്ലൂർ രാജേഷ് ഭവനിൽ മുൻ പഞ്ചായത്തംഗം ബി. രത്നാകരൻ പിള്ളയുടെ മകൻ രാജീവ് (42) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: ആതിര. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
കുടപ്പനക്കുന്ന്: മാഞാംപാറ പൂരം നിവാസിൽ രമേശന്റെയും വിജിയുടെയും മകൻ റോഷൻ (24) നിര്യാതനായി. സഹോദരി: രേഷ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: കരുമം കണ്ണംകോട് നന്ദനം ടി.സി 64/1407 (1) വീട്ടിൽ കെ. ശശിധരൻ നായർ (80) നിര്യാതനായി. മക്കൾ: ജയകുമാർ, ബിന്ദു, ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: സുമ, വി.ആർ. മധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ.
പെരുമാതുറ: പെരുമാതുറ സിറ്റി മസ്ജിദിനുസമീപം സുമയ്യ മൻസിലിൽ അബ്ദുൽ കരീം (69) നിര്യാതനായി. ഭാര്യ: നൂർജഹാൻ (നൂർജി). മക്കൾ: സുമയ്യ, ഡോ. സുറുമി, ഡോ. സോഫി. മരുമക്കൾ: നുജൂം, ഉല്ലാസ്, മാഹീൻഷാ.
പെരുമാതുറ: മാടൻവിള കൊച്ച് വീട്ടിൽ (പരുത്തിക്കുഴി മിത്ര നഗർ അമ്പലത്തറ, തിരുവനന്തപുരം) ഹബീബിന്റെ ഭാര്യ കളിയിൽ വീട്ടിൽ ജമീല (61) നിര്യാതയായി. മക്കൾ: ജിബി ഹബീബ്, ബിജി ഹബീബ്, ജിബു ഹബീബ്. മരുമക്കൾ: ഷബീർ, ഷിയാസ്, നൈമ.
തോന്നയ്ക്കൽ: പാട്ടത്തിൽകര വിഷ്ണുമംഗലം അശ്വതിയിൽ സന്ധ്യ കുമാരി (50) നിര്യാതയായി. ഭർത്താവ്: വേണുഗോപാലൻ നായർ. മകൾ: ഗോപിക വേണുഗോപാൽ. മരുമകൻ: രജിത്ത് ആർ.എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: ശാന്തുംമൂല ആൽത്തറ ജംഗ്ഷൻ മകയിരത്തിൽ ജി. തുളസിദാസ് (75) നിര്യാതനായി. ഭാര്യ: പരേതയായ കെ.ആർ. ഇന്ദിരാമ്മ. മക്കൾ: ടി.ഐ. ദിലീപ് കുമാർ (സെക്രട്ടേറിയറ്റ് ജോയന്റ് സെക്രട്ടറി), ശ്രീഹരി (സീനിയർ സൂപ്രണ്ട്,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: എസ്.ആർ. പ്രിയ (വിദ്യാഭ്യാസ വകുപ്പ് ), രഞ്ജിശ്രീഹരി (സ്വകാര്യ ബാങ്ക്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വർക്കല: കോവൂർ വായനശാലക്ക് സമീപം സത്യശ്രീയിൽ പരേതനായ ശ്രീധരന്റെ ഭാര്യ എൻ. സത്യഭാമ (84) നിര്യാതയായി. മകൻ: എസ്. സജീവ്. മരുമകൾ: ഷീലാ സജീവ്. മരണാനന്തര കർമങ്ങൾ ഫെബ്രുവരി 24ന് രാവിലെ 11.30ന്.
കഴക്കൂട്ടം: വടക്കുംഭാഗം ആനൂർ വീട്ടിൽ മല്ലിക (63) നിര്യാതയായി. ഭർത്താവ്: മണി. മക്കൾ: മണികണ്ഠൻ, അഭിരാമി, ശിവലക്ഷ്മി, കണ്ണൻ (മഹാദേവ ക്ഷേത്രം ജീവനക്കാരൻ), കൃഷ്ണകുമാർ. മരുമക്കൾ: സുനിൽ കുമാർ, ഗിരീഷ് കുമാർ, അനിത മണികണ്ഠൻ, പ്രിയ.
കല്ലമ്പലം: തോട്ടക്കാട് പരിപ്പറ അജി കോട്ടേജിൽ അജി.ബി.ജി (43) നിര്യാതനായി. ഭാര്യ: ശരണ്യ. മക്കൾ: പാർവതി, ശബരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.
കിളിമാനൂർ: നഗരൂർ, തേക്കിൻകാട്, കൊല്ലോണം ചരിവിള വീട്ടിൽ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗീത, ഗിരിജ, ബീന. മരുമക്കൾ: പത്മകുമാർ, ജയകുമാർ, സുനിൽകുമാർ.സഞ്ചയനം ഞായറാഴ്ച 8.30ന്.