നെടുമങ്ങാട്: കരകുളം കെൽട്രോൺ ജങ്ഷൻ അയണിക്കാട് കൂനുംപുറത്തു വീട്ടിൽ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ഗീതാകുമാരി, ഗോപകുമാർ, ഹരികുമാർ, മഞ്ജുഷ മരുമക്കൾ : പരേതനായ വിജയകുമാർ, ശശിധരൻ നായർ, സരോജം, ഹേന, പരേതനായ ഗോപകുമാർ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.