പോത്തൻകോട്: കോരാണി ചെമ്പകമംഗലം മരങ്ങാട്ടു വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (99) കീഴാവൂർ വെള്ളൂർ അമ്പാടിയിൽ നിര്യാതയായി. മക്കൾ: പരേതയായ പത്മാവതിയമ്മ, രാമചന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, പരേതനായ ശ്രീകണ്ഠൻ നായർ, നൈനകുമാരിയമ്മ, സുരേഷ്കുമാർ. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻനായർ, ഓമന, തങ്കമ്മ, രമ, പരേതനായ മഹേന്ദ്രൻ, മോളി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.