ചവറ: പന്മന നടുവത്തുചേരി കളീലിൽ മൈതീൻ കുഞ്ഞ് (കൊച്ചുകുഞ്ഞ് -86) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഹലീമ, ലൈല, ഉസൈബ, റംല, നൗഷാദ്, നഹാസ്, റഷീദ, അനീഷ്. മരുമക്കൾ: പരേതനായ ഷൗക്കത്ത്, മജീദ്, റഷീദ്, മുഹമ്മദ് കുഞ്ഞ്, പരേതനായ ഷംസുദ്ദീൻ, ഷെറീന, സബീന, നാസില.