അഞ്ചൽ: വിളക്കുപാറ ഇലവുംമൂട്ടിൽ കുര്യാക്കോസ് (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ കുര്യാക്കോസ്. മക്കൾ: ഗ്രേസി തങ്കച്ചൻ, സിറിൾ ബഥനി (മദർ, ബഥനി കോൺവെന്റ് വെളിയം), പരേതനായ ജോസ് ഇലവും മൂട്ടിൽ, തോമസ് ഇലവുംമൂട്ടിൽ, ജോർജ് ഇലവുംമൂട്ടിൽ, സോഫി കുര്യൻ, ജേക്കബ് ഇലവുംമൂട്ടിൽ. മരുമക്കൾ: തങ്കച്ചൻ, മേഴ്സി ജോസ്, ഷേർളി തോമസ്, റെനി ജോർജ്, കുര്യൻ, റീന ജേക്കബ്. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പഴയേരൂർ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.