പരവൂർ: കൂനയിൽ ആഴാന്ത വിളയിൽ സരസ്വതി ഇട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ ഉണ്ണിത്താൻ. മക്കൾ: സുശീല, സുബാഷ് (ശ്രീ ശൈലേശ്വര വിലാസം എൻ.എസ്.എസ് കരയോഗം കമ്മിറ്റിയംഗം), സുലേഖ, സുഷമ, പരേതരായ സുധർമണി, സുരേഷ് ബാബു. മരുമക്കൾ: പരമേശ്വരൻപിള്ള, അമ്പിളി, അശോക് കുമാർ (നഗരസഭ കൗൺസിലർ, കേരള സ്റ്റേറ്റ് കയർ ഫെഡ് ഭരണ സമിതി അംഗം, സി.പി.എം നോർത്ത് എൽ.സി അംഗം), സജീവ്.