ഓച്ചിറ: ക്ലാപ്പന ചെറുകോൽവീട്ടിൽ തങ്കമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള. മക്കൾ: ഇന്ദിരാദേവി, ഉമാദേവി, ത്രിവിക്രമൻപിള്ള, രമാദേവി, ഹരികുമാർ, ശ്രീകുമാർ, മായാദേവി. മരുമക്കൾ: സുകുമാരൻ നായർ, പരേതനായ പരമേശ്വരൻപിള്ള, ഉഷാകുമാരി, രാധാകൃഷ്ണൻനായർ, ആശ, ശ്രീജ, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.