ആയൂർ: പെരുങ്ങള്ളൂർ ഇലവിളയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കുഞ്ഞുകുഞ്ഞ് (84) നിര്യാതയായി. കുണ്ടറ അറപ്പുര പുത്തൻവീട് (ചെപ്പള്ളിൽ) കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ജോൺ, മറിയാമ്മ, ഷാലു. മരുമക്കൾ: അച്ചൻകുഞ്ഞ്, ഏലിയാമ്മ ജോൺ, ജോൺസൺ, ഷിജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.