പന്മന: നെറ്റിയാട് കോഞ്ചേരിൽ സുലൈമാൻ കുഞ്ഞ് (80, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. മക്കൾ: ഷാഹിദ, റഹിയാനത്ത്, നസീമ, ഷഹുബാനത്ത്, ഷീബ, ലിബിന, സീന, പരേതരായ അക്ബർ ഷാ, നാദിർഷ. മരുമക്കൾ: ജലാലുദ്ദീൻ, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഷീദ്, താഹ, നൗഷാദ്, നദീറ, മുംതാസ് സലിം, പരേതനായ ഷറഫുദ്ദീൻ.