Obituary
ചന്ദനത്തോപ്പ്: കാട്ടഴികത്ത് വീട്ടിൽ വിദ്യാധരൻ (69) നിര്യാതനായി. ഭാര്യ: ശശികല. മകൻ: അരുൺ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഏഴിന്.
കൊല്ലം: താന്നിക്കമുക്ക് പള്ളിയാടിയിൽ വീട്ടിൽ സുബൈദ ബീവി(70) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിംകുട്ടി. മക്കൾ: അലിമുത്ത് ബീവി, റഹ്മത്ത് ബീവി, ഷമീല ബീവി, സജില ബീഗം, മുഹമ്മദ് സലീം. മരുമക്കൾ: റഹീം, ഷിഹാബുദീൻ, ഷാജഹാൻ, സാദിയ.
ആയൂർ: ഒഴുകുപാറയ്ക്കൽ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ എം. അബ്രഹാം(65 -ബേബി, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ലളിതാമ്മ. ചെങ്കുളം വലിയ കോണത്ത് കുടുംബാംഗം. മക്കൾ: അനീഷ് (ഷാർജ) അജീഷ്, അനു (അധ്യാപിക, മാർ ബെസേലിയോസ്, കലയപുരം) മരുമക്കൾ: ജീന(ഷാർജ), ജിനി, ജിബു (ആർമി). സംസ്കാരം പിന്നീട്.
കൊല്ലം: തേവള്ളി ഓലയിൽ പരമേശ്വര വിലാസത്തിൽ ജി. രത്നമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പി.ആർ. ഭാസ്കരൻ നായർ. മക്കൾ: അഡ്വ. ബി. മോഹൻ ലാൽ, ആർ.ബി. ലജ, ആർ.ബി. ലത. മരുമക്കൾ: ഇന്ദുലാൽ, ആർ.എസ്. അജൻ, പരേതനായ ബി. ജിതേന്ദ്രകുമാർ.
പരവൂർ: പൂതക്കുളം ശിവോദയത്തിൽ (പുളിയറ വടക്കത്) എൻ. ശിവദാസൻപിള്ള (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദീപ, ദീപ്തി, പരേതനായ ശരത്. മരുമക്കൾ: രാജേഷ്, അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: പുനലൂർ നെല്ലിപള്ളിയിൽ ശ്രീശൈലത്തിൽ എസ്. ഹരിലാൽ (65 -കൊല്ലം മുണ്ടയ്ക്കൽ പൗർണമി) നിര്യാതനായി. കൊല്ലം കെ.എസ്.എഫ്.ഇ റിട്ട. മാനേജരായിരുന്നു. ഭാര്യ: എസ്. മിനി. മക്കൾ: അപർണ, ആതിര. മരുമക്കൾ: ടി. ബിനൂപ്, അഖിൽ ചന്ദ്രൻ. സംസ്കാരം വെളളിയാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ നെല്ലിപള്ളിയിൽ.
പുനലൂര്‍: മണിയാർ വടക്കേക്കര വീട്ടിൽ പാറുക്കുട്ടിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പന് പിള്ള. മക്കൾ: സോമൻ പിള്ള, മധുസൂദനൻ പിള്ള, വിജയകുമാർ (കോൺഗ്രസ് പുനലൂര്‍ ബ്ലോക്ക് പ്രസിഡന്റ്). മരുമക്കൾ: പുഷ്പകുമാരി, ഗിരിജ, സന്ധ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.
കണ്ണനല്ലൂർ: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിലെ അന്തേവാസി ആറ്റിങ്ങൽ കുന്നുവാരം പ്ലാവൂട് വീട്ടിൽ ബി. ശാന്തകുമാരി നിര്യാതയായി.
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തംഗവും മുൻ അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയുമായ അഞ്ചൽ ചീപ്പുവയൽ കോട്ടവിള വീട്ടിൽ എ. സക്കീർ ഹുസൈൻ (58) നിര്യാതനായി. പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ച നാലോടെ മരിച്ചു. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ അഞ്ചൽ മാർക്കറ്റ് ജങ്ഷനിലെ പൊതുസമ്മേളന വേദിയിലും തുടർന്ന് അഞ്ചൽ ഗവ. വെസ്റ്റ് സ്കൂൾ, പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ബി.വി.യു.പി സ്കൂൾ എന്നിവിടങ്ങളിലും പൊതുദർശനത്തിന് വെച്ചു. ഭാര്യ: മിനി. മകൾ: നബീസ പൈങ്കിളി.
ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴ വീട്ടിൽ എം. ഹനീഫ (89-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസ്. മക്കൾ: അബ്ദുൽ സലാം (റിട്ട. ടെൽക്, അങ്കമാലി), റഷീദ, അഡ്വ.എച്ച്. ഷാജി. മരുമക്കൾ: ഷാഹിദ, ഷംസുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി) , അഡ്വ. ബുഷ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ലാപ്പന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കൊല്ലം: പ്രാക്കുളം പള്ളാപ്പിൽ വിക്ടോറിയ ഭവനത്തിൽ യേശുദാസൻ (67) നിര്യാതനായി. ഭാര്യ: ജെയിനമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
ചവറ: പൻമന വടുതല പുത്തൻപുര മേക്കതിൽ ശാന്തമ്മ (84) നിര്യാതയായി.ഭർത്താവ് : പരേതനായ ദിവാകരൻ. മക്കൾ: രാജേന്ദ്രൻ, ബൈജു (കെ.എം.എം. എൽ,ഡി.സി.ഡബ്ല്യു ), സജീവ്, അജയൻ,പരേതയായ മജ്നു.മരുമക്കൾ: കോമള, രജിത, സുനിത, ഷീജ.