കോവൂർ: അരിനല്ലൂർ ചക്കാലയിൽ കുഞ്ഞമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗീവർഗീസ്. മക്കൾ: മറിയകുട്ടി, ശാമുവേൽ, ശോശാമ്മ, കുഞ്ഞുമോൾ, ലിസി, കുഞ്ഞുമോൻ, സുജ. മരുമക്കൾ: തങ്കച്ചൻ, മേരിക്കുട്ടി, നൈനാൻ തരകൻ, ഗീവർഗീസ്, തങ്കച്ചൻ, സജിനി, സജി.