എഴുകോൺ: ചീരങ്കാവ് പ്രശാന്ത് വില്ലയിൽ ഒ. സ്കറിയ (71, റിട്ട. ഹെഡ്മാസ്റ്റർ, ജി.ഡബ്ല്യു.എൽ.പി.എസ് ചിറ്റാകോട്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് എഴുകോൺ). മക്കൾ: നിഷ, സുഷ (ആസ്ട്രേലിയ). മരുമക്കൾ: അജി ലൂക്ക് (ആസ്ട്രേലിയ), ലിജോ ഫിലിപ്പോസ് (യു.എ.ഇ).