പുനലൂർ: നെല്ലിപ്പള്ളി രാജ് ഭവനിൽ പരേതനായ രാഘവെൻറ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. മക്കൾ: ആർ. സോമരാജൻ, തങ്കമണി, ലീലാമണി, പരേതരായ ആർ. രാജേന്ദ്രൻ, ആർ. രാമചന്ദ്രൻ. മരുമക്കൾ: ലളിതാംബിക, സത്യബാലൻ, മോഹനൻ, ലീലാഭായി, സുമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.