മുഖത്തല: കുരീപ്പള്ളി തെങ്ങുവിള കുടുംബാംഗം പുത്തൻപുര വിജയവിലാസത്തിൽ പരേതനായ പി.എം. വർഗീസിെൻറ ഭാര്യ എട്ടുവീട്ടിൽ കൂനംകുഴി കുടുബാംഗം നെല്ലിമൂട്ടിൽ ചിന്നമ്മ വർഗീസ് (90) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, മാത്യുകുട്ടി (റിട്ട. സബ് ഇൻസ്പെക്ടർ), ജോൺ വർഗീസ് (റിട്ട. എസ്.വി.ഒ), ഡേവിഡ് വർഗീസ് (റിട്ട. വ്യവസായ വകുപ്പ്), ജോസ് വർഗീസ്, റോബി മോൾ (അധ്യാപിക, ഇടക്കാട് ഗവ. യു.പി.എസ്, കടമ്പനാട്). മരുമക്കൾ: ഫിലിപ്പ് (റിട്ട. സഹകരണ വകുപ്പ്), മറിയാമ്മ മാത്യു, കെ.എം. കുഞ്ഞുകുഞ്ഞമ്മ (റിട്ട. എച്ച്.എം, എം.ടി.എൽ.പി.എസ്, കുണ്ടറ), മിനി ശാമുവൽ (എച്ച്.എം. ഗവ. എൽ.പി.എസ് നെടുമ്പന), എബ്രഹാം പി. മാമൻ (ജലസേചന വകുപ്പ്, ആലപ്പുഴ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.