കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടിൽകടവ് ജയപുരിയിൽ സരസ്വതി (68) നിര്യാതയായി. ഭർത്താവ്: ഉത്തമൻ. മക്കൾ: ജയേഷ്കുമാർ, രാജേഷ്കുമാർ, അനിത, സാഹിത്യ, പരേതനായ റജി. മരുമക്കൾ: സുനിത, ശാന്തി, ഷാജീവൻ, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.