തഴവ: കുതിരപ്പന്തി മുല്ലശ്ശേരി ജങ്ഷന് സമീപം ഇരട്ടക്കാലിൽ പരേതനായ ദിവാകരെൻറ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: പരേതനായ ഉദയകുമാർ, ഉഷ, സുജാത, സതി, രമ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഇന്ദിര, വിജയൻ, ആനന്ദരാജൻ, രവീന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ, സ്വപ്ന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.