ചവറ: പന്മന ആശിഖ് മൻസിൽ (കുലക്കട) മുഹമ്മദ്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ ഉമ്മ. മക്കൾ: അബ്ദുൽ ഹക്കിം, നിസാർ, നാസർ, നൗഷാദ് മന്നാനി (അരിക്കട മസ്ജിദ്, ഇമാം കൊല്ലം), ഫാത്തിമ, സുലേഖ, സബീല. മരുമക്കൾ: നിസാം, ഹബീബ്, അബ്ദുൽ അസീസ്, ഫസീല, ജലീല, ലില്ലി, റഫീഖ.