കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കാളം (പുത്തൻ തെരുവ്) കാട്ടുംകുറ്റിയിൽ (വെളിയിൽ) വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ നബീസാബീവി (70) നിര്യാതയായി. മക്കൾ: നസീർ, സബീന, മുബീന, സലീന, സലിം, അൻസർ, ഹസീന, അൻസാരി (മസ്കത്ത്). മരുമക്കൾ: റഹ്മത്ത്, ഹനീഫ, ബഷീർ, തോപ്പിൽ ഷിഹാബ് (തഴവ സർവിസ് സഹകരണ ബാങ്ക്), റംലത്ത്, ഷക്കീല, സലാം, നിസ.