ഓച്ചിറ: മഠത്തിക്കാരാഴ്മ തറയിൽ പരേതനായ പരമുവിെൻറ ഭാര്യ കമലമ്മ (83) നിര്യാതയായി. മക്കൾ: രാജൻ, രാധിക, പരേതനായ രമണൻ, രാജസിങ്, പരേതനായ പ്രസാദ്, ദേവിക. മരുമക്കൾ: ശ്രീലത, രാജു, സജിനി, ബീന, സുധ, റെജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.