പള്ളിമുക്ക്: വടക്കേവിള ഐക്യനഗർ 74 സലീന മൻസിലിൽ മുഹമ്മദ്കുഞ്ഞ് (88) നിര്യാതനായി. മക്കൾ: ബദറുദ്ദീൻ, ഹസീന, ഷാജി, അൻഷാദ്, നവാസ്, നസീർ, സിയാദ്, സലീന. മരുമക്കൾ: സജിനി, അഹമ്മദ് കോയ, അക്ബർ ഷാ, സജിത, ഷീബ, ബിജി, അജീന, മാജിത.