ചിതറ: വളവുപച്ച സിറാജുൽ ഇസ്ലാം അറബിക് കോളജിൽ 25 വർഷം സേവനമനുഷ്ഠിച്ച പട്ടാമ്പി കരിയന്നൂർ തോട്ടത്തിൽ വീട്ടിൽ ടി. അബ്ദുൽ ഖാദിർ മൗലവി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശറഫുന്നിസ, സുൽഫ, റാബിയ, അബ്ദുൽ വഹാബ് മുസ്ലിയാർ, അബ്ദുൽ ജവാദ്, അബ്ദുൽ റഷീദ്. മരുമക്കൾ: ഇസ്മായിൽ, ഉമർ, ജമീല, സാജിദ, നബീസ.