ഉമയനല്ലൂർ: കുഴിവേലിൽ പരേതനായ ഖാസിം കുഞ്ഞിെൻറ ഭാര്യ റുഖിയാബീവി കുഴിവേലിൽ (82) നിര്യാതയായി. മക്കൾ: കബീർ, ഷറഫുദീൻ, നജിം (സഹകരണ ബാങ്ക്, വാഴപ്പള്ളി), ഷാഹുൽഹമീദ് (കെ.എം.വൈ.എഫ് സംസ്ഥാനസമിതി അംഗം), ഷിഹാബുദ്ദീൻ, അബീറത്ത്, ഷഹുബാനത്ത്, നസീമ നൂർജി. മരുമക്കൾ: കുത്സംബീവി, നൂർജഹാൻ, ഹസീന, സൗമ്യ, റജില, പരേതനായ അബ്ദുൽ സമദ്, ജലാൽ, ഫാസിൽ കബീർ.