കൊല്ലം: കുമ്പളം ദാസ് മന്ദിരത്തിൽ പാവട്ട് മൂലയിൽ ജോസഫ് (82, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ബെജി, മക്കൾ: ബാബു (പൊലീസ് ഡിപ്പാർട്ട്മെൻറ്), മനോജ്, സന്തോഷ് (പൊലീസ് ഡിപ്പാർട്ട്മെൻറ്), പ്രവീൺദാസ് (അധ്യാപകൻ). മരുമക്കൾ: ബിന്ദു, പ്രിയ, ജ്യോതി, സുമ. സംസ്കാരം വ്യാഴാഴ്ച കുമ്പളം സെൻറ് മൈക്കിൽ ദേവാലയ സെമിത്തേരിയിൽ.