കടയ്ക്കൽ: ഭർത്താവ് മരിച്ച് ഏഴാംനാൾ ഭാര്യയും മരിച്ചു. മുക്കുന്നം കല്ലുവെട്ടാംകുഴി ഹൗസിൽ പരേതനായ അമീർ കണ്ണിെൻറ ഭാര്യ സുബൈദാബീവി (82) ആണ് മരിച്ചത്. അമീർക്കണ്ണ് കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മക്കൾ: സുലൈമാൻ, സക്കരിയാബീവി, സലാഹുദ്ദീൻ, ജലാലുദ്ദീൻ, സലീം, സെയ്ഫുദ്ദീൻ, നജീം. മരുമക്കൾ: ഷൈലാബീവി, പരേതനായ ജലാലുദീൻ, റീജ, നസീമാബീവി, ഷൈജബീവി, സജീന, ഷംന.