കമുകിൻചേരി: വേങ്ങവിള വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ കുഞ്ഞിലക്ഷ്മി (95) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ജഗദമ്മ, പത്മകുമാരി, രാജേന്ദ്രൻ, നളേന്ദ്രൻ, അശോകൻ, അനിൽകുമാർ, പരേതരായ പ്രഭാകരൻ, നന്ദിനി, സാനു. മരുമക്കൾ: ആനന്ദവല്ലി, രാധാമണി, കമലഹാസൻ, ബാഹുലേയൻ, സൂര്യകുമാരി, സുധാമണി, ലാജി, പരേതരായ മുരളീധരൻ, സുഷമ. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.